ജോഫിൻ ടി ചാക്കോ - ആസിഫ് അലി ചിത്രത്തിന്റെ ലൊക്കേഷനിൽ 'തലവൻ'ന്റെ വിജയാഘോഷം !

തിയറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുന്ന ആസിഫ് അലി-ജിസ് ജോയ്-ബിജു മേനോൻ ചിത്രം 'തലവൻ'ന്റെ വിജയാഘോഷം ആസിഫ് അലിയുടെ ഈ പുതിയ ചിത്രത്തിന്റെ സെറ്റിൽ വെച്ച് ആഘോഷിച്ചതിന്റെ ദൃശ്യങ്ങളാണിപ്പോൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞുനിൽക്കുന്നത്.

 ജോഫിൻ ടി ചാക്കോ - ആസിഫ് അലി ചിത്രത്തിന്റെ ലൊക്കേഷനിൽ 'തലവൻ'ന്റെ വിജയാഘോഷം !

About the Author