Kalki 2898 AD: റിലീസ് ദിനത്തിൽ 100 കോടിക്ക് മുകളിൽ ബോക്സ് ഓഫീസ് കളക്ഷൻ! 'കൽക്കി 2898 എഡി' പ്രഭാസിന്റ അഞ്ചാമത്തെ 100 കോടി ചിത്രം

റിലീസ് ദിനത്തിൽ തന്നെ 191.5 കോടിയാണ് ചിത്രം ബോക്സ് ഓഫീസ് കളക്ഷൻ നേടിയത്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിച്ച ഈ ബ്രഹ്മാണ്ഡ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്.

Kalki 2898 AD: റിലീസ് ദിനത്തിൽ 100 കോടിക്ക് മുകളിൽ ബോക്സ് ഓഫീസ് കളക്ഷൻ! 'കൽക്കി 2898 എഡി' പ്രഭാസിന്റ അഞ്ചാമത്തെ 100 കോടി ചിത്രം
Source: Bureau

About the Author

Trending

  • News
  • Photos
  • Videos