Krouryam: പുതുമുഖങ്ങൾ കേന്ദ്ര കഥാപാത്രങ്ങളാകുന്ന" ക്രൗര്യം" ഒക്ടോബർ 18ന് തിയേറ്ററുകളിൽ

മാനന്തവാടി ടാകീസിന്റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് അനു കുരിശിങ്കൽ സംഗീതം പകരുന്നു.

Written by - Zee Malayalam News Desk | Last Updated : Oct 11, 2024, 10:32 PM IST
  • ആകാശത്തിനും ഭൂമികുമിടയിൽ, മേരെ പ്യാരെ ദേശവാസിയോം എന്നീ സിനിമകൾക്ക് ശേഷം സന്ദീപ് ഒരുക്കുന്ന ചിത്രമാണിത്.
  • വിജയൻ വി നായർ, കുട്ട്യേടത്തി വിലാസിനി, റോഷിൽ പി രഞ്ജിത്ത്, നിസാം ചില്ലു,ഗാവൻ റോയ്, നിമിഷ ബിജോ, പ്രഭ വിജയമോഹൻ, ഇസ്മായിൽ മഞ്ഞാലി, ശ്രീലക്ഷ്മി ഹരിദാസ്, ഷൈജു ടി വേൽ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Krouryam: പുതുമുഖങ്ങൾ കേന്ദ്ര കഥാപാത്രങ്ങളാകുന്ന" ക്രൗര്യം" ഒക്ടോബർ 18ന് തിയേറ്ററുകളിൽ

പുതുമുഖം സിനോജ് മാക്സ്, ആദി ഷാൻ, അഞ്ചൽ, നൈറ നിഹാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സന്ദീപ് അജിത് കുമാർ സംവിധാനം ചെയുന്ന " ക്രൗര്യം " ഒക്ടോബർ പതിനെട്ടിന് പ്രദർശനത്തിനെത്തുന്നു. ആകാശത്തിനും ഭൂമികുമിടയിൽ, മേരെ പ്യാരെ ദേശവാസിയോം എന്നീ സിനിമകൾക്ക് ശേഷം സന്ദീപ് ഒരുക്കുന്ന ചിത്രമാണിത്. വിജയൻ വി നായർ, കുട്ട്യേടത്തി വിലാസിനി, റോഷിൽ പി രഞ്ജിത്ത്, നിസാം ചില്ലു,ഗാവൻ റോയ്, നിമിഷ ബിജോ, പ്രഭ വിജയമോഹൻ, ഇസ്മായിൽ മഞ്ഞാലി, ശ്രീലക്ഷ്മി ഹരിദാസ്, ഷൈജു ടി വേൽ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മാനന്തവാടി ടാകീസിന്റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നഹിയാൻ നിർവഹിക്കുന്നു. സുരേഷ് ഐശ്വര്യ, ഷംസീർ, കെ ജെ ജേക്കബ് എന്നിവരാണ് കോ-പ്രൊഡ്യൂസർ. പ്രദീപ്‌ പണിക്കർ തിരക്കഥ, സംഭാഷണമെഴുതുന്നു. അഖിൽ ജി ബാബു, അനു കുരിശിങ്കൽ എന്നിവരുടെ വരികൾക്ക് അനു കുരിശിങ്കൽ സംഗീതം പകരുന്നു. എഡിറ്റർ-ഗ്രേയ്സൺ. ടൈറ്റിൽ സോംഗ്, പശ്ചാത്തല സംഗീതം-ഫിഡൽ അശോക്. സംഘട്ടനം- അഷ്‌റഫ്‌ ഗുരുക്കൾ, പ്രൊഡക്ഷൻ കൺട്രോളർ-ബൈജു അത്തോളി, പ്രൊജക്റ്റ്‌ ഡിസൈൻ-നിസാം ചില്ലു,അഡിഷണൽ സ്ക്രീൻപ്ലേ-സന്ദീപ് അജിത് കുമാർ. മേക്കപ്പ്-ഷാജി പുൽപള്ളി,ശ്യാം ഭാസി. കല-വിനീഷ് കണ്ണൻ, അബി അച്ചൂർ. ചീഫ് അസ്സോ ഡയറക്ടർ-ഷൈജു ടി വേൽ, അസോസിയേറ്റ് ഡയറക്ടർ-അനു കുരിശിങ്കൽ,മെജോ മാത്യു. സ്റ്റിൽസ് ആൻഡ് പബ്ലിസിറ്റി ഡിസൈൻ-നിതിൻ കെ ഉദയൻ,പി ആർ ഒ-എ എസ് ദിനേശ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News