M A Nishad New Movie: പിതാവിൻ്റെ കേസ് ഡയറി സിനിമായാക്കാനൊരുങ്ങി എം.എ.നിഷാദ്

M A Nishad New Movie Announced: ‌നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ടുമെൻ എന്ന ചിത്രത്തിൽ നായകനാവുകയും ചെയ്തു കൊണ്ട്. തൻ്റെ സാന്നിദ്ധ്യം ഈ രംഗങ്ങളിലെല്ലാം അടയാളപ്പെടുത്തിയ ഒരു കലാകാരനാണ് എം.എ. നിഷാദ്. ഇപ്പോഴിതാ നിഷാദ്. ഇപ്പോഴിതാ പുതിയ ചിത്രവുമായി എത്തുകയാണ് അദ്ദേഹം.

M A Nishad New Movie: പിതാവിൻ്റെ കേസ് ഡയറി സിനിമായാക്കാനൊരുങ്ങി എം.എ.നിഷാദ്

About the Author