Making Video: അഥര്‍വ തന്നെയാണോയിത്!

സംവിധായനായ കണ്ണന്‍ തന്നെ നിര്‍മ്മിച്ച 'ബൂമറാ൦ഗ്' ഒരു ആക്ഷന്‍ ത്രില്ലര്‍ എന്‍റര്‍ടെയിനറാണ്. 

Updated: Mar 17, 2019, 05:29 PM IST
Making Video: അഥര്‍വ തന്നെയാണോയിത്!

ഥര്‍വയെ നായകനാക്കി ആര്‍. കണ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബൂമറാ൦ഗ്'. 

ചിത്രത്തിന്‍റെ മേക്കിംഗ് വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്. 

കഥാപാത്രമായി മാറാനായുള്ള അഥര്‍വയുടെ പ്രയത്നവും അതിന് പിന്നിലുള്ള അണിയറ പ്രവര്‍ത്തകരുടെ വരുടെ കഷ്ടപാടുമാണ് വീഡിയോയിലുള്ളത്.

മേഘ ആകാശ് നായികയായെത്തുന്ന ചിത്രത്തില്‍ ഇന്ദുജ സതീഷ്‌, ആര്‍ജെ ബാലാജി, നാരായണ്‍ ലക്കി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

സംവിധായനായ കണ്ണന്‍ തന്നെ നിര്‍മ്മിച്ച 'ബൂമറാ൦ഗ്' ഒരു ആക്ഷന്‍ ത്രില്ലര്‍ എന്‍റര്‍ടെയിനറാണ്.