Director Vinu : ജയറാം ചിത്രം കുസൃതിക്കാറ്റിന്റെ സംവിധായകൻ വിനു അന്തരിച്ചു

Director Vinu Passed Away : സുരേഷ്-വിനു സംവിധായക കൂട്ടുകെട്ടിലെ വിനു ആണ് അന്തരിച്ചത്.

Written by - Zee Malayalam News Desk | Last Updated : Jan 10, 2024, 12:49 PM IST
  • കോയബത്തൂരിൽ വെച്ചായിരുന്നു അന്ത്യം.
  • 69 വയസായിരുന്നു.
Director Vinu : ജയറാം ചിത്രം കുസൃതിക്കാറ്റിന്റെ സംവിധായകൻ വിനു അന്തരിച്ചു

സംവിധായകൻ വിനു അന്തരിച്ചു. സുരേഷ്-വിനു കൂട്ടികെട്ടിൽ എത്തിയ കുസൃതിക്കാറ്റ്, മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായിരുന്നു വിനു. കോയബത്തൂരിൽ വെച്ചായിരുന്നു അന്ത്യം. 69 വയസായിരുന്നു.

1995ൽ ജയറാം നായകനായി എത്തിയ  മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്തയാണ് സുരേഷ്-വിനു കൂട്ടുകെട്ടിലെ ആദ്യ ചിത്രം. തുടർന്ന് അതേ വർഷം ജയറാം-കനക കൂട്ടുകെട്ടിലെത്തിയ ഹിറ്റ് ചിത്രം കുസൃതിക്കാറ്റും സുരേഷ് വിനു സംവിധാനം ചെയ്തു. തുടർന്ന് ആയുഷ്മാൻ ഭവ, ഭർത്താവുദ്യേഗം തുടങ്ങിയ ചിത്രങ്ങൾ സുരേഷ്-വിനു കൂട്ടുകെട്ടിൽ റിലീസായി. കണിച്ചുകുളങ്ങരിയിൽ സിബിഐ എന്ന ചിത്രമാണ് അവസാനം ചെയ്തത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News