ഇന്ന് നിവിൻ പോളിയുടെ പിറന്നാൾ ആണ്. താരത്തിന്റെ പല ചിത്രങ്ങളും ഇന്നും പ്രേക്ഷകർ റിപീറ്റ് അടിച്ച് കാണാൻ ഇഷ്ടപ്പെടുന്നവയാണ്. താരത്തിന്റെ പുതിയ ചിത്രങ്ങളുടെ അപ്ഡേറ്റുകൾ ഇന്ന് ചിത്രങ്ങളുടെ അണിയറക്കാർ പുറത്തുവിടും.
Actor Nivin Pauly and Director Abrid Shine: കരാർ രേഖകളും ബാങ്ക് അക്കൗണ്ട് ഡീറ്റെയ്ൽസും ഹാജരാക്കണമെന്നും നിർദേശമുണ്ട്. നിർമാതാവ് ഷംനാസ് നൽകിയ വഞ്ചനാക്കേസിലാണ് പോലീസിന്റെ നടപടി.
Lokesh Kanagaraj Benz Movie: ചിത്രത്തിൽ രാഘവ ലോറൻസ് അവതരിപ്പിക്കുന്ന ബെൻസിനോട് കൊമ്പു കോർക്കാൻ എത്തുന്ന വില്ലനായ വാൾട്ടർ എന്ന കഥാപാത്രമായാണ് നിവിൻ പോളി എത്തുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.