Mohanlal - Sathyan Anthikkad Movie: 'ഹൃദയപൂർവം'; മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രം ഒരുങ്ങുന്നു

സത്യൻ അന്തിക്കാടിന്റെ മക്കളും സംവിധായകരമായ അഖിൽ സത്യനും അനൂപ് സത്യനും കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അപ്ഡേറ്റ് പ്രേക്ഷകർക്കായി പങ്കുവെച്ചിരുന്നു.

Mohanlal - Sathyan Anthikkad Movie: 'ഹൃദയപൂർവം'; മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രം ഒരുങ്ങുന്നു
Image Credit: Movie | (Photo: Zee news)

About the Author