മായാനദി മനോഹരമെന്ന്‍ മോഹന്‍ലാല്‍

ആഷിഖ് അബുവിന്‍റെ പുതിയ ചിത്രം മായാനദി മനോഹരമായി നെയ്ത പ്രണയകഥയെന്ന് മോഹന്‍ലാല്‍. സിനിമ ഒരുപാട് ഇഷ്ടമായി. 75ാം ആഘോഷവേളയില്‍ അണിയറപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍ നല്‍കാനും മോഹന്‍ലാല്‍ മറന്നില്ല. 

Last Updated : Feb 27, 2018, 08:36 PM IST

Trending News