തലൈവാസൽ വിജയ് പ്രധാന കഥാപാത്രമായി എത്തുന്ന "മൈ 3"യുടെ ട്രെയിലർ റിലീസ് ആയി. നവംബർ 17ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രം സൗഹൃദവും ക്യാൻസറും പ്രമേയമാക്കി സ്റ്റാർ ഏയ്റ്റ് മൂവീസ്സാണ് നിർമിച്ചിരിക്കുന്നത്. രാജൻ കുടവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗിരീഷ് കണ്ണാടിപറമ്പ് ആണ്.
രാജേഷ് ഹെബ്ബാർ, സബിത ആനന്ദ്, ഷോബി തിലകൻ, സുബ്രഹ്മണ്യൻ, മട്ടന്നൂർ ശിവദാസൻ, കലാഭവൻ നന്ദന, അബ്‌സർ അബു, അനാജ്, അജയ്, ജിത്തു, രേവതി, നിധിഷ, അനുശ്രീ പോത്തൻ, ഗംഗാധരൻ പയ്യന്നൂർ എന്നിവരാണ് മറ്റ് താരങ്ങൾ. തന്ത്ര മീഡിയ റിലീസ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.
ALSO READ: റമ്പാനിൽ മോഹൻലാലിന്റെ വില്ലനായി എത്തുന്നത് ബോളിവുഡ് താരം
സഹ സംവിധാനം - സമജ് പദ്മനാഭൻ ക്യാമറ - രാജേഷ് രാജു, ഗാനരചന - രാജൻ കടക്കാട്, സംഗീതം - സിബി കുരുവിള, എഡിറ്റിംഗ് - സതീഷ് ബി കോട്ടായി, പ്രൊഡക്ഷൻ കൺട്രോളർ - ഷജിത്ത് തിക്കോട്ടി, പി ആർ ഒ - സുനിത സുനിൽ, ഡിജിറ്റൽ മാർക്കറ്റിംഗ് - അമൽ കാനത്തൂർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.








