Nadanna Sambavam: അജിത്തേട്ടൻ ആളൊരു പ്രത്യേക ടൈപ്പാ... തലയ്ക്കകത്ത് വരെ മസിലാ..!! ''നടന്ന സംഭവം'' ക്യാരക്ടർ ടീസർ

സുരാജ് ഒരിടവേളയ്ക്ക് ശേഷം കോമഡി റോളിലേക്ക് തിരിച്ചുവരികയാണ്. തലവന് ശേഷം ബിജു മേനോൻ പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് നടന്ന സംഭവം.

Nadanna Sambavam: അജിത്തേട്ടൻ ആളൊരു പ്രത്യേക ടൈപ്പാ... തലയ്ക്കകത്ത് വരെ മസിലാ..!! ''നടന്ന സംഭവം'' ക്യാരക്ടർ ടീസർ
Image Credit: Nadanna Sambavam: Photo: Zee News

About the Author