നടന്‍ ദീലീപിന്‍റെ നേതൃത്വത്തില്‍ കേരളത്തില്‍ തീ​യ​റ്റ​റു​ട​മ​ക​ളു​ടെ പുതിയ സംഘടന രൂപീകരിച്ചു

ന​ട​ൻ ദി​ലീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തീ​യ​റ്റ​റു​ട​മ​ക​ളു​ടെ പു​തി​യ സം​ഘ​ട​ന നി​ല​വി​ൽ വ​ന്നു. ലി​ബ​ർ​ട്ടി ബ​ഷീ​ർ പ്ര​സി​ഡ​ന്‍റാ​യ സി​നി എ​ക്സി​ബി​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ന് ബ​ദ​ലാ​യാ​ണ് പു​തി​യ സം​ഘ​ട​ന.‘ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള’ (FEUOK) എന്നാണ് സംഘടനയുടെ പേര്.

Last Updated : Jan 24, 2017, 07:06 PM IST
നടന്‍ ദീലീപിന്‍റെ നേതൃത്വത്തില്‍ കേരളത്തില്‍ തീ​യ​റ്റ​റു​ട​മ​ക​ളു​ടെ പുതിയ സംഘടന രൂപീകരിച്ചു

കൊച്ചി: ന​ട​ൻ ദി​ലീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തീ​യ​റ്റ​റു​ട​മ​ക​ളു​ടെ പു​തി​യ സം​ഘ​ട​ന നി​ല​വി​ൽ വ​ന്നു. ലി​ബ​ർ​ട്ടി ബ​ഷീ​ർ പ്ര​സി​ഡ​ന്‍റാ​യ സി​നി എ​ക്സി​ബി​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ന് ബ​ദ​ലാ​യാ​ണ് പു​തി​യ സം​ഘ​ട​ന.‘ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള’ (FEUOK) എന്നാണ് സംഘടനയുടെ പേര്.

നൂറിലേറെ തിയറ്റര്‍ ഉടമകളുടെ പിന്തുണ അവകാശപ്പെട്ടുകൊണ്ടാണ് സംഘടനയുടെ രൂപീകരണം. ദിലീപാണ് സംഘടനയുടെ പ്രസിഡന്റ്. ആന്റണി പെരുമ്പാവൂര്‍ വൈസ് പ്രസിഡന്റും ബോബി ജനറല്‍ സെക്രട്ടറിയുമായിരിക്കും.

ഇ​നി കേ​ര​ള​ത്തി​ൽ തീ​യ​റ്റ​ർ സ​മ​രം ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്ന് ദി​ലീ​പ് പ​റ​ഞ്ഞു. ഏ​തെ​ങ്കി​ലും തീ​യ​റ്റ​റു​ട​മ​ക​ളോ​ട് നി​ഷേ​ധാ​ത്മ​ക സ​മീ​പം പു​തി​യ സം​ഘ​ട​ന സ്വീ​ക​രി​ക്കി​ല്ല. എ​ല്ലാ​വ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പു​തി​യ സം​ഘ​ട​ന തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. റി​ലീ​സ് കാ​ര്യ​ങ്ങ​ൾ ഇ​നി പു​തി​യ സം​ഘ​ട​ന​യാ​കും തീ​രു​മാ​നി​ക്കു​ക എ​ന്നും ദി​ലീ​പ് വ്യ​ക്ത​മാ​ക്കി.

Trending News