എറണാകുളം ലോ കോളേജ് വിദ്യാർഥി ജിഷ ക്രൂരമായി ബലാൽസംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ടതിനെതിരെ ട്വിട്ടരിൽ പ്രതികരിച്ച നടി പ്രിയാമണി വെട്ടിലായി.
രാജ്യത്ത് തുടർച്ചയായി ഉണ്ടാവുന്ന ബലാത്സംഗ വാർത്തകൾ ഇന്ത്യ സ്ത്രീകൾക്ക് സുരക്ഷിതമായ രാജ്യം അല്ല എന്ന് എഴുതിയതാണ് ചിലരെ പ്രകോപിപ്പിച്ചത്.
പ്രിയാമണിയെ ഇന്ത്യാ വിരുദ്ധ എന്ന് വിശേഷിപ്പിച്ചും അസഹിഷ്ണുത വിവാദത്തിലൂടെ ഇന്ത്യ വിരുദ്ധ മുദ്ര കിട്ടിയ ആമിർഖാനോട് ഉപമിച്ചുമാണ് ട്വിട്ടരാറ്റികൾ അരിശം തീർത്തത്
.താൻ ഇന്ത്യക്കെതിരായല്ല സംസാരിച്ചത് എന്നും സ്ത്രീകൾക്ക് എതിരെ രാജ്യത്ത് നടമാടുന്ന കുറ്റകൃത്യങ്ങൾക്ക് എതിരെയാണ് ശബ്ദിച്ചത് എന്ന് അവർ വ്യക്തമാക്കിയെങ്കിലും കാര്യങ്ങൾ കൈ വിട്ടു പോയിരുന്നു
അവരുടെ റ്റ്വീറ്റുകൾ ഇവിടെ കാണാം
Appalled and shocked to read about yet another tragic rape and murder!i don't think India is safe anymore for women#JusticeForJisha
— priyamani (@priyamani6) May 4, 2016
Someone in Bangalore is picked up in the middle of the night and was almost on the verge of being raped..and then this!#sick#india not safe!
— priyamani (@priyamani6) May 4, 2016
If this is the way it's going..Women and Girls in India I pls beg all of u to get out of India and live elsewhere where it is safer!
— priyamani (@priyamani6) May 4, 2016
To everyone who's replying to my tweets...I request u to READ my tweets properly..I have never spoken against our country!
— priyamani (@priyamani6) May 4, 2016
I have only expressed my feelings towards the untoward incidents which have occurred and r still occurring!how is this anti India??READ!!
— priyamani (@priyamani6) May 4, 2016