Sara's Sunny Wayne: സാറാസിനെ കൈനീട്ടി സ്വീകരിച്ചവർക്ക് നന്ദി പറഞ്ഞ് സണ്ണി വെയ്ൻ

കോവിഡിനെ തുടർന്ന് ഒന്നാം ലോക്ഡൗണിന് ശേഷം ഷൂട്ടിങ് നടത്തിയ ചിത്രമാണ് സാറാസ്. സാറാസ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രമാണെന്ന് സണ്ണി വെയ്ൻ

Written by - Zee Malayalam News Desk | Last Updated : Jul 5, 2021, 10:06 PM IST
  • കോവിഡിനെ തുടർന്ന് ഒന്നാം ലോക്ഡൗണിന് ശേഷം ഷൂട്ടിങ് നടത്തിയ ചിത്രമാണ് സാറാസ്.
  • സാറാസ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രമാണെന്ന് സണ്ണി വെയ്ൻ സോഷ്യൽ മീഡിയിയലൂടെ അറിയിച്ചിരുന്നു.
  • സാമൂഹിക പ്രതിബദ്ധതയുള്ള ഇത്തരം ചിത്രങ്ങൾ നിർമ്മിക്കാൻ പ്രേക്ഷക പിന്തുണകളാണ് പ്രചോദനമാവുന്നതെന്നും അദ്ദേഹം പറഞ്ഞു.
Sara's Sunny Wayne: സാറാസിനെ കൈനീട്ടി സ്വീകരിച്ചവർക്ക് നന്ദി പറഞ്ഞ് സണ്ണി വെയ്ൻ

സാറാസിനെ ഹൃദയത്തിലേറ്റിയവർക്ക് നന്ദി പറഞ്ഞ് സണ്ണി വെയ്ൻ. കഠിനാദ്വാനത്തിനുള്ള ഫലമാണ് പ്രേക്ഷകരുടെ പ്രതികരണമെന്നും അദ്ദേഹം തൻറെ ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു. സാമൂഹിക പ്രതിബദ്ധതയുള്ള ഇത്തരം ചിത്രങ്ങൾ നിർമ്മിക്കാൻ പ്രേക്ഷക പിന്തുണകളാണ് പ്രചോദനമാവുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോവിഡിനെ തുടർന്ന് ഒന്നാം ലോക്ഡൗണിന് ശേഷം ഷൂട്ടിങ് നടത്തിയ ചിത്രമാണ് സാറാസ്. സാറാസ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രമാണെന്ന് സണ്ണി വെയ്ൻ  സോഷ്യൽ മീഡിയിയലൂടെ അറിയിച്ചിരുന്നു.

 

ALSO READ : Sara's ആമസോൺ പ്രൈം വീഡിയോയിൽ റിലീസായി, സണ്ണി വെയ്നെയും അന്ന ബെനിനെയും കേന്ദ്ര കഥപാത്രമാക്കി ജൂഡ് ആന്തണി ഒരുക്കിയ ചിത്രം

സണ്ണി വെയ്നെയും അന്നാ ബെനിനെയും കൂടാതെ തിരക്കഥകൃത്ത് ബെന്നി നായരമ്പലം, മല്ലിക സുകുമാരൻ, അവതാരിക ധന്യ വർമ്മ, പ്രശാന്ത് നായർ, സിദ്ധിഖ്, വിജയ്കുമാർ, അജു വർഗീസ്, സിജു വിൽസൺ എന്നിവരാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News