Gu Movie Release date: ഗുളികനെ ഭയക്കുന്ന കുട്ടികളുടെ കഥയുമായി ''ഗു'' പതിനേഴിനെത്തുന്നു

Gu Movie Release: ബാംഗ്ളൂരിൽ നിന്നും മിന്ന എന്ന പെൺകുട്ടി തൻ്റെ മാതാപിതാക്കൾക്കൊപ്പം അവധിക്കാലം ആഘോഷിക്കുവാൻ അൽപ്പം അമാനുഷികതകൾ നിറഞ്ഞ തറവാട്ടിലെത്തുന്നതോടെ അരങ്ങേറുന്ന സംഭവ വികാസങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

Gu Movie Release date: ഗുളികനെ ഭയക്കുന്ന കുട്ടികളുടെ കഥയുമായി ''ഗു'' പതിനേഴിനെത്തുന്നു
Source: Bureau

About the Author