പരുമല ചെരുവിലെ… സ്ഫടികത്തിലെ Super Hit കള്ള് പാട്ടുമായി ഉണ്ണിമുകുന്ദനും അഞ്ജു കുര്യനും

ഏറെ ശ്രദ്ധ നേടിയ മലയാള ചിത്രമായിരുന്നു സ്ഫടികം.  മോഹന്‍ലാലും ഉര്‍വശിയും മുഖ്യ കഥാ പാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിലെ ഗാനങ്ങള്‍ക്ക്  ഇന്നും മലയാളികളുടെ മനസ്സില്‍ ഇടമുണ്ട്...

Written by - Zee Malayalam News Desk | Last Updated : Dec 16, 2020, 08:40 PM IST
  • സ്ഫടികത്തിലെ ഗാനം വീണ്ടും അവതരിപ്പിച്ചിരിയ്ക്കുകയാണ് മലയാളികളുടെ പ്രിയ താരങ്ങളായ ഉണ്ണിമുകുന്ദനും (Unni Mukundan) അഞ്ജു കുര്യനും...
  • സിനിമ ചിത്രീകരണത്തിനിടെ എടുത്ത രസകരമായ ഒരു വീഡിയോയാണ് ഇത്. ഒരു കള്ള്ഷാപ്പിന്‍റെ അരികെ ഒത്തുകിട്ടിയ ഷൂട്ടിംഗ് മുഹൂര്‍ത്തമാണ് ഈ പാട്ടിന്‍റെ അകമ്പടിയോടെ അവതരിപ്പിച്ചിരിയ്ക്കുന്നത്.
പരുമല ചെരുവിലെ… സ്ഫടികത്തിലെ  Super Hit കള്ള് പാട്ടുമായി ഉണ്ണിമുകുന്ദനും അഞ്ജു കുര്യനും

ഏറെ ശ്രദ്ധ നേടിയ മലയാള ചിത്രമായിരുന്നു സ്ഫടികം.  മോഹന്‍ലാലും ഉര്‍വശിയും മുഖ്യ കഥാ പാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിലെ ഗാനങ്ങള്‍ക്ക്  ഇന്നും മലയാളികളുടെ മനസ്സില്‍ ഇടമുണ്ട്...

അന്നത്തെ യുവനായികമാരില്‍ പ്രധാനിയായ ഉര്‍വശിയുടെ (Urvashi) വളരെ വ്യത്യസ്തമായ അഭിനയ  ശൈലിയാണ് ആ  ഗാനത്തെ   ഇത്രയേറെ പ്രസിദ്ധമാക്കിയത്. ഇന്നും ആ ഗാനത്തിന് ആസ്വാദകര്‍ ഏറെയാണ്‌...  മോഹന്‍ലാലും (Mohanlal) ഉര്‍വശിയും ഒന്നിച്ചുള്ള ആ ഗാന൦ ഇന്നും  ആരാധകര്‍ക്ക് ഏറെ പ്രിയമാണ്.  

എന്നാല്‍,  ആ ഗാനം വീണ്ടും അവതരിപ്പിച്ചിരിയ്ക്കുകയാണ്  മലയാളികളുടെ  പ്രിയ താരങ്ങളായ  ഉണ്ണിമുകുന്ദനും (Unni Mukundan) അഞ്ജു കുര്യനും...   

Also read: Trailer: 'ഷക്കീല'യുടെ ട്രയിലർ പുറത്ത്; ക്രിസ്മസിന് തീയറ്ററുകളിൽ

സിനിമ ചിത്രീകരണത്തിനിടെ എടുത്ത രസകരമായ ഒരു വീഡിയോയാണ് ഇത്.  ഒരു കള്ള്ഷാപ്പിന്‍റെ അരികെ ഒത്തുകിട്ടിയ ഷൂട്ടിംഗ് മുഹൂര്‍ത്തമാണ് ഈ പാട്ടിന്‍റെ അകമ്പടിയോടെ  അവതരിപ്പിച്ചിരിയ്ക്കുന്നത്.

പ്രേഷകരുടെ ഇഷ്ട താരങ്ങളായ  ഉണ്ണിമുകുന്ദനും അഞ്ജുവും  ഒരുമിച്ചെത്തുന്ന ചിത്രമാണ്‌  'മേപ്പടിയാന്‍'. ഉണ്ണി മുകുന്ദന്‍റെ തന്നെ നിര്‍മ്മാണ കമ്പനിയാണ് ചിത്രം പ്രൊഡ്യൂസ് ചെയ്തത്. ഈ സിനിമയിലെ നായകനാവാന്‍ വേണ്ടി ഉണ്ണി മുകുന്ദന്‍ തന്‍റെ ലുക്കില്‍ വരുത്തിയ മാറ്റങ്ങളും,  ശരീരഭാരം  വര്‍ദ്ധിപ്പിച്ചതും വാര്‍ത്തയായിരുന്നു.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Vipin Kumar V (@vvipink)

  

Trending News