Varaham Teaser: പിറന്നാൾ സമ്മാനം അതി​ഗംഭീരം; ത്രില്ലിങ് ടീസർ പുറത്തുവിട്ട് 'വരാഹം' ടീം

കീഴടക്കാൻ വരുന്നവനെ കൊമ്പിൽ കോർത്തെടുത്ത് കുതിച്ചു പായുന്ന ജെല്ലിക്കെട്ട് കാളയുടെ വീര്യത്തെ കുറിച്ചാണ് ടീസറിൽ പറയുന്നത്.

Varaham Teaser: പിറന്നാൾ സമ്മാനം അതി​ഗംഭീരം; ത്രില്ലിങ് ടീസർ പുറത്തുവിട്ട് 'വരാഹം' ടീം
Image Credit: Movie | (Photo: Zee news)

About the Author