viral video: പാരസെറ്റമോൾ ചേര്‍ത്ത് വെച്ച് വിജയ് ദേവെരകൊണ്ട

താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് പതിവാണ് എങ്കിലും ഇത്തവണ വ്യത്യസ്തമായൊരു വീഡിയോയാണ് വൈറൽ ആകുന്നത്.     

Last Updated : Jun 3, 2020, 02:31 PM IST
viral video: പാരസെറ്റമോൾ ചേര്‍ത്ത് വെച്ച് വിജയ് ദേവെരകൊണ്ട

തെലുങ്കിലും മലയാളത്തിലും നിരവധി ആരാധകരുള്ള യുവ തലമുറയുടെ ഇഷ്ട താരമാണ്  വിജയ് ദേവെരകൊണ്ട. ഗീതാ ഗോവിന്ദം, അർജുൻ റെഡ്ഡിഎന്നീ ചിത്രങ്ങളിലൂടെയാണ് മലയാളികളുടെ മനസ് പിടിച്ചടക്കാൻ താരത്തിന് കഴിഞ്ഞത്.  

Also read: പീഡനക്കേസിലെ പ്രതിയെ മരത്തിൽ കെട്ടിയിട്ട് ചുട്ടുകൊന്നു..! 

താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് പതിവാണ് എങ്കിലും ഇത്തവണ വ്യത്യസ്തമായൊരു വീഡിയോയാണ് വൈറൽ ആകുന്നത്.   അത് പാരസെറ്റമോൾ ചേർത്ത് വചൂളാ താരത്തിന്റെ ചിത്രം ഉള്ള വീഡിയോയാണ്.  ആ വീഡിയോ വീണ്ടും ഷെയർ ചെയ്ത് 

താരത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആ വീഡിയോ വിജയ് ദേവെരകൊണ്ട വീണ്ടും ഷെയര്‍ ചെയ്തിരിക്കുകയാണ്.  മാത്രമല്ല ഈ വീഡിയോയുടെ പിന്നിൽ പ്രവർത്തിച്ച കലാകാരനെ കണ്ടെത്താൻ ഓൺലൈൻ സുഹൃത്തുക്കളുടെ സഹായം ആവശ്യപ്പെട്ടിരുന്നു. 

Also read: ബൈക്കിന് തീപിടിച്ചു, കാരണം സാനിറ്റൈസർ.... അമ്പരപ്പിക്കുന്ന വീഡിയോ

താരം ഷെയർ ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് നിരവധിപേരാണ് കമന്റുകളുമായി എത്തിയത് അതിൽ ആ വീഡിയോയുടെ സൃഷ്ടാവും ഉണ്ടായിരുന്നു.  ആർട്ട് ആന്റ് ക്രാഫ്റ്റ് അദ്ധ്യാപകനായ അജയ് ഗൌഡ് കമൽ എന്ന ആളാണ് വീഡിയോ ഉണ്ടാക്കിയത്.  തന്റെ സൃഷ്ടിയെ അംഗീകരിച്ച താരത്തിന്റെ വലിയ മനസ്സിന് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.  

Trending News