വിജയ്ക്കൊപ്പം റോൾസ് റോയ്സിൽ ബീസ്റ്റ് ടീം; പിറന്നാൾ ദിനത്തിലെ സർപ്രൈസ് പങ്ക് വെച്ച് അപർണ- Video

എൻറെ പിറന്നാൾ ഇങ്ങനെയാണ് ആഘോഷിച്ചതെന്ന് അടിക്കുറിപ്പോടെയാണ് അപർണ ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്ക് വെച്ചത്

Written by - Zee Malayalam News Desk | Last Updated : Apr 11, 2022, 06:25 PM IST
  • പിറന്നാൾ ഇങ്ങനെയാണ് ആഘോഷിച്ചതെന്ന് അടിക്കുറിപ്പോടെയാണ് അപർണ ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്ക് വെച്ചത്
  • ബുധനാഴ്ചയാണ് ആരാധകർ കാത്തിരിക്കുന്ന ബീസ്റ്റ് റിലീസിനെത്തുന്നത്
  • വിജയ്ക്കൊപ്പം കാറിൽ ചെന്നൈയിലാണ് സംഘം യാത്ര ചെയ്തത്
വിജയ്ക്കൊപ്പം റോൾസ് റോയ്സിൽ ബീസ്റ്റ് ടീം; പിറന്നാൾ ദിനത്തിലെ സർപ്രൈസ് പങ്ക് വെച്ച് അപർണ- Video

ബീസ്റ്റ് ടീം നടൻ വിജയ് യുടെ റോൾസ് റോയിസിൽ നടത്തിയ യാത്രയാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്.  ബീസ്റ്റിൻറെ സംവിധായകൻ നെൽസൺ ദിലീപ് കുമാർ, നടി പൂജ ഹെഗ്ഡെ, അപർണദാസ് എന്നിവരാണ് വിജയ്ക്കൊപ്പം കാറിൽ ചെന്നൈയിലൂടെ യാത്ര ചെയ്തത്.

എൻറെ പിറന്നാൾ ഇങ്ങനെയാണ് ആഘോഷിച്ചതെന്ന് അടിക്കുറിപ്പോടെയാണ് അപർണ ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്ക് വെച്ചത്. 77000-ൽ അധികം പേരാണ് കുറച്ച സമയത്തിനുള്ളിൽ വീഡിയോ ഇൻസ്റ്റയിൽ ലൈക്ക് ചെയ്തത്. നാല് ലക്ഷത്തിലധികം പേരാണ് വീഡിയോ ഇത് വരെ  കണ്ടത്.

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Aparna Das (@aparna.das1)

ബുധനാഴ്ചയാണ് ആരാധകർ കാത്തിരിക്കുന്ന ബീസ്റ്റ് റിലീസിനെത്തുന്നത്. വിജയ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ മലയാളി താരം ഷൈൻ ടോം ചാക്കോ റെഡിൻ കിങ്സ്സലി, ലില്ലിപുട്ട്, പൂജ ഹെഗ്ഡെ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.

 

 
 
 
 

 
 
 
 
 
 
 
 
 
 
 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News