വിശാലിന്‍റെ 'മരുത്' ട്രെയിലര്‍ പുറത്തിറങ്ങി

Last Updated : May 14, 2016, 04:50 PM IST
വിശാലിന്‍റെ 'മരുത്' ട്രെയിലര്‍ പുറത്തിറങ്ങി

വിശാല്‍ നായകനായി എത്തുന്ന പുതിയ ചിത്രം മരുതിന്‍റെ ട്രെയലര്‍ പുറത്തിറങ്ങി. ചിത്രത്തിലെ നായിക ശ്രീ ദിവ്യയാണ്  യായി എത്തുന്നത്. എം. മുത്തയ്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മെയ് 20 ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

Trending News