മസ്കറ്റ്: ഒമാനിലേക്ക് മയക്കുമരുന്ന് കടത്തിയ അഞ്ച് പ്രവാസികൾ അറസ്റ്റിൽ. ഏഷ്യൻ പൗരത്വമുള്ള അഞ്ച് പ്രവാസികളെയാണ് വടക്കൻ ബാത്തിന ഗവർണറേറ്റ് പോലീസ് കമാൻഡ് അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ട്.
Also Read: Oman: പോലീസിനെ വെട്ടിച്ചു കടക്കാൻ ശ്രമിച്ച രണ്ടുപേർ വാഹനാപകടത്തിൽ മരിച്ചു
മുപ്പത് കിലോയിലധികം ക്രിസ്റ്റൽ നാർക്കോട്ടിക്‌സും മോർഫിനും കടത്തിയതിനാണു ഇവർ പിടിയിലായത്. അഞ്ച് ഏഷ്യൻ പൗരന്മാരായ ഇവർക്കെതിരെ നിയമ നടപടികൾ പൂർത്തികരിച്ചതായും റോയൽ ഒമാൻ പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
قيادة شرطة محافظة شمال الباطنة تلقي القبض على خمسة أشخاص من جنسيات آسيوية بتهمة تهريب أكثر من ثلاثين كيلوجرامًا من مخدريّ الكريستال والمورفين، وتُستكمل الإجراءات القانونية بحقهم.#شرطة_عمان_السلطانية pic.twitter.com/YeQI32yqYa
— شرطة عُمان السلطانية (@RoyalOmanPolice) September 24, 2023
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...