Kuwait: പ്ര​തി​ദി​ന Covid രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്നു, നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

പ്ര​തി​ദി​ന  Covid രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയില്‍ Kuwit.. നിലവിലെ നിയന്ത്രണങ്ങള്‍ തു​ട​രു​വാ​ന്‍ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ശിപാര്‍ശ ചെയ്തു.

Written by - Zee Malayalam News Desk | Last Updated : Jun 15, 2021, 11:59 PM IST
  • പ്ര​തി​ദി​ന Covid രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയില്‍ Kuwit..
  • Covid Delta Variant കുവൈത്തിലും കണ്ടെത്തിയതോടെയാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുവാന്‍ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം തീരുമാനിയ്ക്കുന്നത്.
Kuwait: പ്ര​തി​ദി​ന  Covid രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്നു, നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

Kuwait City: പ്ര​തി​ദി​ന  Covid രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയില്‍ Kuwit.. നിലവിലെ നിയന്ത്രണങ്ങള്‍ തു​ട​രു​വാ​ന്‍ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ശിപാര്‍ശ ചെയ്തു.

Covid Delta Variant കുവൈത്തിലും കണ്ടെത്തിയതോടെയാണ്  നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുവാന്‍  ആ​രോ​ഗ്യ മ​ന്ത്രാ​ല​യം തീരുമാനിയ്ക്കുന്നത്. 

വാ​ണി​ജ്യ സ​മു​ച്ച​യ​ങ്ങ​ളു​ടെ​യും റ​സ്റ്റോ​റ​ന്‍റു​ക​ളു​ടെ​യും പ്ര​വ​ര്‍​ത്ത​ന സ​മ​യം നീ​ട്ട​രു​തെ​ന്നും കൂ​ടു​ത​ല്‍ ക​ടു​ത്ത ആ​രോ​ഗ്യ സു​ര​ക്ഷാ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കൊ​ണ്ടു​വ​ര​ണ​മെ​ന്നുമാണ്   ആ​രോ​ഗ്യ മ​ന്ത്രാ​ല​യം   ആവശ്യപ്പെടുന്നത്. കൊ​റോ​ണ വൈ​റ​സ് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​കു​ന്ന​ത് വ​രെ ഈ  കര്‍ശന നിയന്ത്രണങ്ങള്‍  തുടരുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം,  കോവിഡിനെ അതിജീവിക്കാന്‍ പൂര്‍ണ്ണ   വാക്സിനേഷന്‍ അനിവാര്യമാണ് എന്ന വസ്തുത മുന്‍ നിര്‍ത്തി പ്രതിരോധ കുത്തിവയ്പ്പ് കൂടുതല്‍ വ്യപകമാക്കുകയാണ്  ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. കുട്ടികള്‍ക്ക്   വാക്സിന്‍ നല്‍കുന്നതിനുള്ള  നടപടി  ക്രമങ്ങള്‍ ഏകദേശം പൂര്‍ത്തിയായി വരികയാണ്‌.  

Also Read: Covid Delta Variant:കുവൈറ്റിലും കോവിഡ് ഡെൽറ്റ വകഭേദം, അതീവ ജാഗ്രതയിൽ രാജ്യം

 അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുന്നതിനുമുന്‍പായി  12നും 16നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക്   വാക്സിനേഷന്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ മന്ത്രാലയവും വിദ്യാഭ്യാസ വകുപ്പും. കുട്ടികള്‍ക്ക് ഫൈസര്‍ വാക്സിനാണ് നല്‍കുക. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News