യാത്രക്കാർ യൂറോപ്യൻ യൂണിയന്റെ കീഴിലുള്ള രാജ്യങ്ങളിൽ നിന്നാണെങ്കിലും മൂന്നാം ലോകരാജ്യങ്ങളിൽ നിന്നുള്ളവരാണെങ്കിലും ഗ്രീസിൽ പ്രവേശനാനുമതിയുണ്ട്. വിദേശത്ത് നിന്ന് എത്തുന്നവർക്ക് പ്രവേശനത്തിന് കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമില്ല.
ഏപ്രിൽ ആദ്യ ദിവസങ്ങളിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം നാലായിരത്തിന് മുകളിലെത്തിയിരുന്നു. എയർ ഇന്ത്യ എക്സ്പ്രസ്സ്, എയർ അറേബ്യ, എയർ അറേബ്യ അബുദാബി, എതിഹാദ്, എമിറേറ്റ്സ്, ഖത്തർ എയർവെയ്സ്, സലാം എയർ, ഫ്ലൈ ദുബായ്, 1ഇൻഡിഗോ, ഗൾഫ് എയർ, കുവൈത്ത് എയർവെയ്സ്, മാൽഡീവിയൻ എയർവെയ്സ്, സ്കൂട്ട്, ശ്രീലങ്കൻ ലൈൻസ് എന്നിവയാമ് നിലവിൽ തിരുവനന്തപുരത്ത് നിന്നും സർവ്വീസ് നടത്തുന്ന ഫ്ലൈറ്റുകൾ.
ലൈറ്റ് ഹൗസിന്റെ മുകളിൽ നിന്ന് നോക്കിയാൽ തിരുവനന്തപുരത്തിന്റെ തെക്കൻ തീര പ്രദേശം കാണാം. ഒരു വശത്ത് പൂവാറിന്റെയും മറുവശത്ത് കാണുന്ന ബീമാപള്ളി മസ്ജിദുമെല്ലാം നയനാനുഭൂതി നൽകുന്ന ദൃശ്യങ്ങളാണ്. ലൈറ്റ് ഹൗസ് ആകട്ടെ ഫോട്ടോഗ്രാഫർമാരുടേയും പറുദീസയാണ്.
COVID കേസുകളുടെ വർദ്ധനവ് ചൂണ്ടിക്കാട്ടി, ജനുവരി 8 ന് ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ്, മണിപ്പൂർ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിച്ചപ്പോൾ റാലികൾക്കും റോഡ്ഷോകൾക്കും പദയാത്രകൾക്കും തിരഞ്ഞെടുപ്പ് പാനൽ നിരോധനം ഏർപ്പെടുത്തിയിരുന്നു.
ഡെന്മാര്ക്ക് പൂര്‍ണമായി തുറക്കുന്നുവെന്ന് പ്രധാനമന്ത്രി മെറ്റി ഫ്രഡ്രക്സന്‍ അറിയിച്ചു. മാസ്ക് അടക്കമുള്ള എല്ലാ കോവിഡ് നിയന്ത്രണങ്ങളും ഡെൻമാർക്ക് പിൻവലിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.