Oman: Covid വ്യാപനം രൂക്ഷമാവുന്നു, ഒമാനില്‍ വീണ്ടും രാത്രികാല നിയന്ത്രണം വരുന്നു

കോവിഡ്‌ വ്യാപനം രൂക്ഷമായതോടെ ഒമാനിലെ എല്ലാ ഗവര്‍ണറേറ്റുകളിലും രാത്രികാല വ്യാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് പ്രഖ്യാപിച്ചു.

Oman: Covid വ്യാപനം രൂക്ഷമാവുന്നു,  ഒമാനില്‍  വീണ്ടും രാത്രികാല നിയന്ത്രണം വരുന്നു
Image Credit: File photo

About the Author