Actor Suriya: റോളക്സ് ലുക്കിന് പിന്നിൽ! സൂര്യയെ റോളക്സ് ആക്കി മാറ്റിയ ആളെ കണ്ടോ?

ലോകേഷ് കനകരാജിന്റെ വിക്രം എന്ന ചിത്രം നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. കമൽ ഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി, നരേയ്ൻ തുടങ്ങിയവർ തകർത്തഭിനയിച്ച ചിത്രമാണ് വിക്രം. എന്നാൽ ക്ലൈമാക്സിലെ മൂന്നോ നാലോ മിനിറ്റ് കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചത് സൂര്യ ആണ്. ആ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരെ തന്റെ അഭിനയത്തിലൂടെ അത്ഭുപ്പെടുത്തുകയായിരുന്നു സൂര്യ.

 

1 /4

റോളക്സ് എന്ന വില്ലൻ കഥാപാത്രമായാണ് ചിത്രത്തിൽ സൂര്യ എത്തുന്നത്.   

2 /4

റോളക്സ് എന്ന കഥാപാത്രത്തിന്റെ ലുക്കും സൂര്യയുടെ അഭിനയവും കൂടിയായപ്പോൾ പ്രേക്ഷകർക്ക് അതൊരു ​ഗംഭീര അനുഭവമായിരുന്നു.  

3 /4

റോളക്സിന്റെ ലുക്കിന് പിന്നിലുള്ള ആളുമൊത്തുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് സൂര്യ. റോളക്സ് ലുക്കിന് നന്ദി എന്ന് കുറിച്ച് കൊണ്ടാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.   

4 /4

മേക്കപ്പ് ആർട്ടിസ്റ്റ് സെറീന ടിക്സേയ്റ ആണ് റോളക്സ് ലുക്കിന് പിന്നിൽ.   

You May Like

Sponsored by Taboola