പിങ്ക് ഗേൾ..... സാരിയിൽ ഫോട്ടോഷൂട്ട് നടത്തി ആലിയ ഭട്ട്

Courtesy: Aaliya bhatt/ Instagram

തന്റെ പുതിയ ചിത്രമായ റോക്കി ഓർ റാണി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമാണ് ഫോട്ടോഷോട്ട്.

 നയിച്ചിട്ടുണ്ട്.

1 /6

 ചിത്രത്തിന് താഴെ റൺവീറും കമന്റ് ആയി എത്തിയിട്ടുണ്ട്.  

2 /6

 ബാലതാരം ആയാണ് അഭിനയം ആരംഭിച്ചത്.  

3 /6

സംവിധായകനായ മഹേഷ് ഭട്ടിന്റെയും അഭിനേത്രിയായ സോണി രസ്ദാന്റെയും മകളാണ്.  

4 /6

ചിത്രത്തിന്റെ നിർമ്മാണം കരൺ ജോഹർ ആണ്.  

5 /6

 സിനിമയിൽ ആലിയയുടെ നായകൻ രൺവീർ സിംഗ് ആണ്.  

6 /6

Everything Rani pink എന്നാണ് ചിത്രത്തിന് ക്യാപ്ഷൻ നൽകിയത്.  

You May Like

Sponsored by Taboola