അനാർക്കലിയുടെ പുത്തൻ ഫോട്ടോഷൂട്ട് വൈറലാകുന്നു

ആനന്ദം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് ചുരുങ്ങിയ നാളുകൾ കൊണ്ട് ചുരുക്കം ചില ചിത്രങ്ങളിലൂടെ സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് അനാർക്കലി മരക്കാർ. ഏതു സ്ഥലത്തും തന്റെ അഭിപ്രായം മുഖം നോക്കാതെ തുറന്നു പറയുന്ന അനാർക്കലിയുടെ അഭിമുഖങ്ങൾ എല്ലാം ശ്രദ്ധ നേടാറുണ്ട്. ചിത്രങ്ങൾ പകർത്തിയത് നിതിൻ ആണ്. 

കാളി എന്ന പേരിൽ അനാർക്കലിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കഴിഞ്ഞ മാസം പുറത്ത് വന്നിരുന്നു. ഈ ചിത്രങ്ങൾ ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. ആരാധകർ ഏറെ ആവേശത്തോടെയാണ് ഈ ചിത്രങ്ങൾ സ്വീകരിച്ചത്. 

1 /6

2 /6

3 /6

4 /6

5 /6

6 /6

You May Like

Sponsored by Taboola