Aswathy Sreekanth: കൂട്ടുകാരികൾക്കൊപ്പം ഓണാ​ഘോഷം, ചിത്രങ്ങൾ പങ്കുവെച്ച് അശ്വതി ശ്രീകാന്ത്

കൂട്ടുകാരികൾക്കൊപ്പമുള്ള ഓണാഘോഷ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടിയും അവതാരികയുമായി അശ്വതി ശ്രീകാന്ത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. നിരവധി പേരാണ് ലൈക്കും കമന്റും ചെയ്തിരിക്കുന്നത്. 

1 /4

2 /4

3 /4

4 /4

You May Like

Sponsored by Taboola