Anikha Surendran : അനിഖ സുരേന്ദ്രന്റെ പുത്തൻ ഗ്ലാമറസ് ലുക്ക്; ചിത്രങ്ങൾ കാണാം

1 /4

ഗ്ലാമറസ് ലുക്കിൽ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം അനിഖ സുരേന്ദ്രൻ. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

2 /4

തെന്നിന്ത്യൻ സിനിമയിലെ ഭാവി നായികയെന്ന് പ്രേക്ഷകർ വിശേഷിപ്പിക്കുന്ന ഒരാളാണ് അനിഖ സുരേന്ദ്രൻ.  

3 /4

ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് അനിഖ.

4 /4

ഇപ്പോൾ തെലുങ്കിൽ ബുട്ട ബൊമ്മ എന്ന കപ്പേളയുടെ റിമേക്കിൽ നായികയായി അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് താരം.

You May Like

Sponsored by Taboola