Ann Augustine: ഫോറസ്റ്റ് ഗ്രീൻ സാരിയിൽ സുന്ദരിയായി ആൻ അഗസ്റ്റിൻ; ചിത്രങ്ങൾ കാണാം

മലയാളത്തിലെ പ്രമുഖ നടിയാണ് ആൻ അ​ഗസ്റ്റിൻ, പ്രശസ്ത ചലച്ചിത്രതാരം അഗസ്റ്റിന്റെ മകളാണ് ആൻ

 

Ann Augustine latest photos: ലാല്‍ ജോസ് സംവിധാനം ചെയ്ത എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ആൻ അ​ഗസ്റ്റിൻ അരങ്ങേറ്റം കുറിച്ചത്

1 /6

എല്‍സമ്മ എന്ന കഥാപാത്രമായി ആൻ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്

2 /6

നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങളിൽ ആൻ എത്തി

3 /6

തന്റേതായ അഭിനയ ശൈലി കൊണ്ട് പല തവണ ആരാധകരെ ആൻ അമ്പരപ്പിച്ചിട്ടുണ്ട്

4 /6

ത്രീ കിംഗ്‌സ്, ഓര്‍ഡിനറി, വാദ്ധ്യാര്‍, ഫ്രൈഡേ, പോപ്പിന്‍സ്, ടാ തടിയാ, റബേക്ക ഉതുപ്പ് കിഴക്കേമല, സിം, ആര്‍ട്ടിസ്റ്റ്, നീന, സോളോ എന്നിവയാണ്  പ്രധാന ചിത്രങ്ങള്‍

5 /6

സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും വിശേഷങ്ങളെല്ലാം ആൻ പങ്കുവെയ്ക്കാറുണ്ട്

6 /6

ആൻ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ അതിവേ​ഗമാണ് വൈറലാകുന്നത്

You May Like

Sponsored by Taboola