ആടുതോമയായി Antony Perumbavoor, ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

ആന്റണിയുടെ ആടുതോമ ഗെറ്റപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. 

1 /5

ആന്റണിയുടെ മകളുടെ വിവാഹത്തോട് അനുബന്ധിച്ചായിരുന്നു ആന്റണി ആടുതോമ ലുക്കിൽ എത്തിയത് ഒപ്പം അടിപൊളി ലുക്കിൽ ഭാര്യ ശാന്തിയും ഉണ്ട്.   

2 /5

ആന്റണിയുടെ ആടുതോമ ഗെറ്റപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. 

3 /5

ഭദ്രൻ സംവിധാനം ചെയ്‌ത സ്‌ഫടികം കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും ഇന്നും പ്രഭയോടെ മിന്നി നിൽക്കാൻ കാരണവും ആടുതോമ തന്നെയാണ്.  

4 /5

മകളുടെ വിവാഹ തലേന്ന് ആന്റണി പെരുമ്പാവൂരും കുടുംബവും ആടുതോമ സ്റ്റൈലിൽ ലോറിയിൽ വന്നിറങ്ങി

5 /5

വരനായ എമിലിന്റെ കുടുംബം മാരി തീമിൽ ഓട്ടോയിലാണ് എത്തിയത്. ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ജാക്സൺ ജെയിംസാണ്. 

You May Like

Sponsored by Taboola