Bhramam Movie : 'ബുർജ് ഖലീഫയിൽ ഭ്രമം' മലയാള സിനിമ ഭ്രമത്തിന്റെ പ്രൊമോഷനുമായി പൃഥ്വിരാജും മംമ്തയും ഉണ്ണി മുകുന്ദനും ബുർജ് ഖലീഫയിൽ, കാണാം ചിത്രങ്ങൾ

1 /6

പൃഥ്വിരാജ് സുകുമാരൻ മംമ്ത മോഹൻദാസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഭ്രമം യുഎഇയിൽ റിലീസായി. കോവിഡ് രണ്ടാം തരംഗത്തിന് ശേഷം കേരളത്തിന് പുറത്താണെങ്കിലും തിയറ്ററിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമാണ് ഭ്രമം.

2 /6

ദേശീയ അവർഡ് നേടിയ ഹിന്ദി ചിത്രം അന്ധാദുൻ മലയാളത്തിലേക്ക് റീമേക്ക് ചെയ്താണ് ഭ്രമം അവതരിപ്പിക്കുന്നത്.

3 /6

സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി പൃഥ്വിരാജും മംമ്തയും കൂടാതെ ചിത്രത്തിലെ മറ്റൊരു താരവും കൂടിയായ ഉണ്ണി മുകന്ദനും ചേർന്ന് ലോകത്തിലെ മനുഷ്യ നിർമിതമായ ഏറ്റവും വലിയ കെട്ടിടം ബുർജ് ഖലീഫയിൽ എത്തി.

4 /6

ചിത്രത്തിന്റെ സംവിധായകൻ രവി കെ ചന്ദ്രൻ എടുത്ത ചിത്രങ്ങളാണിവ

5 /6

യുഎഇ ഉൾപ്പെടെയുള്ള GCC രാജ്യങ്ങളെ കൂടാതെ യുഎസ് കാനഡാ എന്നീ രാജ്യങ്ങളിൽ ചിത്രം ഇന്ന് റിലീസ് ചെയ്തു.

6 /6

UK, ഓസ്ട്രേലിയ, സിംഗപൂർ എന്നീ രാജ്യങ്ങളിൽ ഒടിടി റിലീസിനൊപ്പം ഒക്ടോബർ 7ന് റിലീസാകും.

You May Like

Sponsored by Taboola