Bigg Boss OTT house: ബിഗ് ബോസിലെ വീട് കാണാത്തവർക്കായി ഇതാ

ബോളിവുഡ് സംവിധായകൻ ഒമംഗ് കുമാർ, പ്രൊഡക്ഷൻ ഡിസൈനർ വനിത ഒമംഗ് കുമാർ എന്നിവർ ചേർന്നാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്. 

ഇന്ത്യയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ 'ബിഗ് ബോസ് ഒടിടിയിൽ സ്ട്രീമിങ്ങ് ആരംഭിച്ചു. ഇത്തവണ നിരവധി പ്രത്യേകതകൾ ബിഗ് ബോസിനുണ്ട്.'ബിഗ് ബോസ് ഒടിടി' ഹൗസ് ഒരു പുതിയ രൂപത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

എയ്‌സ് ആർട്ട്, ബോളിവുഡ് സംവിധായകൻ ഒമംഗ് കുമാർ, പ്രൊഡക്ഷൻ ഡിസൈനർ വനിത ഒമംഗ് കുമാർ എന്നിവർ ചേർന്നാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്. ചുരുക്കി പറഞ്ഞാൽ സംഭവം പൊളി ഇതാണ് ആ ചിത്രങ്ങൾ

 

1 /4

2 /4

3 /4

4 /4

You May Like

Sponsored by Taboola