Surya Budh Yuti: 1 വർഷത്തിന് ശേഷം മിഥുന രാശിയിൽ ബുധാദിത്യ യോഗം; ഇവർക്ക് ലഭിക്കും അപാര നേട്ടങ്ങൾ!

Budhaditya Rajayoga: ജ്യോതിഷ പ്രകാരം മിഥുന രാശിയിൽ സൂര്യനും ബുധനും കൂടിച്ചേർന്ന് ബുധാദിത്യ രാജയോഗം രൂപപ്പെടും. അതുമൂലം ചില രാശിക്കാരുടെ ഭാഗ്യം മാറാം...

Budhaditya Rajayoga In Mithun:  ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ സമയാസമയത്ത് ഗ്രഹങ്ങളുമായി കൂടിച്ചേരാറുണ്ട്.  ഇത് മനുഷ്യ ജീവിതത്തെയും രാജ്യത്തെയും നേരിട്ട് ബാധിക്കാറുണ്ട്. 

1 /7

Budhaditya Rajayoga: ജ്യോതിഷ പ്രകാരം മിഥുന രാശിയിൽ സൂര്യനും ബുധനും കൂടിച്ചേർന്ന് ബുധാദിത്യ രാജയോഗം രൂപപ്പെടും.

2 /7

Budhaditya Rajayoga In Mithun:  ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ സമയാസമയത്ത് ഗ്രഹങ്ങളുമായി കൂടിച്ചേരാറുണ്ട്.  ഇത് മനുഷ്യ ജീവിതത്തെയും രാജ്യത്തെയും നേരിട്ട് ബാധിക്കാറുണ്ട്. 

3 /7

ബുധൻ്റെയും സൂര്യൻ്റെയും കൂടിച്ചേരൽ മൂലമാണ് ബുധാദിത്യ രാജയോഗം സൃഷ്ടിക്കുന്നത്.  ജൂൺ 15 ന് മിഥുന രാശിയിൽ ഈ സംക്രമം നടക്കും. 

4 /7

ബുധാദിത്യ രാജയോഗത്തിൻ്റെ ഫലം എല്ലാ രാശികളിലും കാണാമെങ്കിലും ചില രാശിക്കാർക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. കൂടാതെ ഇവർക്ക്  ജോലിയിലും ബിസിനസിലും നല്ല പുരോഗതിയുമുണ്ടാകും. ആ രാശികളേതൊക്കെ എന്നറിയാം...

5 /7

മിഥുനം (Gemini):  ബുധാദിത്യ രാജയോഗം ഈ രാശിക്കാർക്ക് പ്രയോജനകരമായിരിക്കും.  ഈ രാശിയുടെ ലഗ്ന ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടാൻ പോകുന്നത്. ഇതിലൂടെ ഇവരുടെ ജനപ്രീതി വർദ്ധിക്കും,  ബഹുമാനവും സ്ഥാനമാനങ്ങളും ലഭിക്കും, ഈ രാജയോഗത്തിൻ്റെ രൂപീകരണം മൂലം മിഥുന രാശിക്കാരുടെ കരിയറിൽ വളരെയധികം പുരോഗതിയുണ്ടാകും

6 /7

ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് ബുധാദിത്യ രാജയോഗം ശുഭകരമായിരിക്കും. കാരണം ഈ രാജയോഗം നിങ്ങളുടെ സംക്രമ ജാതകത്തിൻ്റെ വരുമാന, ലാഭ ഭാവനത്തിലാണ് ഇത് രൂപപ്പെടാൻ പോകുന്നത്.  ഇതിലൂടെ വരുമാനം വർദ്ധിക്കും,  വരുമാന സ്രോതസ്സുകളിൽ നിന്ന് ധനനേട്ടം ഉണ്ടാകും,   സൂര്യദേവൻ്റെ സ്വാധീനത്താൽ നിരവധി പുതിയ പദ്ധതികൾ തുടങ്ങും അതുവഴി അധിക വരുമാനത്തിന് സാധ്യത

7 /7

കന്നി (Virgo): ബുധാദിത്യ രാജയോഗത്തിൻ്റെ രൂപീകരണം ഇവർക്കും പ്രയോജനകരമായിരിക്കും. ഈ രാശിയുടെ പത്താം സ്ഥാനത്താണ് ഈ രാജയോഗം രൂപപ്പെടാൻ പോകുന്നത്. അതിനാൽ ഈ കാലയളവിൽ നിങ്ങൾക്ക് ജോലിയിലും ബിസിനസിലും പ്രത്യേക പുരോഗതിയുണ്ടാകും,  ഇതുകൂടാതെ, നിങ്ങൾക്ക് ബിസിനസിലും നേട്ടമുണ്ടാകും, തൊഴിൽ ചെയ്യുന്നവർക്ക് സാമ്പത്തിക നേട്ടങ്ങളും സ്ഥാനക്കയറ്റവും ലഭിക്കും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola