Deepti Sati: സമ്മറില്‍ ചൂടന്‍ ചിത്രങ്ങളുമായി ദീപ്തി സതി; അമ്പരന്ന് ആരാധകര്‍

വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ന‌ടിയാണ് ദീപ്തി സതി. ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന മലയാള ചിത്രത്തിലാണ് ദീപ്തി ആദ്യമായി അഭിനയിച്ചത്. 

Deepti Sati latest photos: മോഡലിം​ഗ് രം​ഗത്ത് നിന്നാണ് ദീപ്തി സതി സിനിമയിൽ എത്തിയത്. 2012ലെ മിസ്സ് കേരള അവാര്‍ഡ് ദീപ്തി സതിയ്ക്കായിരുന്നു.

1 /5

മോളിവുഡിലെ ഗ്ലാമറസ് നായികമാരിൽ ദീപ്തി മുൻപന്തിയിൽ തന്നെയുണ്ട്. 

2 /5

പഠനത്തിന് ശേഷം മോഡലിം​ഗ് പ്രൊഫഷനായി തിരഞ്ഞെടുത്ത ദീപ്തി ഫാഷൻ ഷോകളിൽ സജീവ സാന്നിദ്ധ്യമായിരുന്നു. 

3 /5

മോഡലിം​ഗിൽ നിന്ന് എത്തിയതിനാൽ ​ഗ്ലാമറസ് വേഷങ്ങൾ ചെയ്യാൻ ദീപ്തിയ്ക്ക് ഒരു ബുദ്ധിമുട്ടുമില്ല.‌ ‌

4 /5

സിനിമയ്ക്കൊപ്പം സോഷ്യൽ മീഡിയയിലും സജീവമാണ് ദീപ്തി സതി. 

5 /5

താരം പങ്കുവെയ്ക്കാറുള്ള ​ഗ്ലാമറസ് ചിത്രങ്ങളെല്ലാം അതിവേ​ഗം വൈറലാകാറുണ്ട്. 

You May Like

Sponsored by Taboola