Astrology: കുംഭ രാശിയിലെ ശനി അസ്തമയം, ഈ രാശിക്കാർ ശ്രദ്ധിക്കണം

ജനുവരി 17ന് ശനി സംവന്തം രാശിയായ കുംഭത്തിൽ പ്രവേശിച്ചു കഴിഞ്ഞു. അതുപോലെ തന്നെ ശനി അസ്തമയവും സംഭവിച്ചിരിക്കുകയാണ്. മാർച്ചിൽ ശനിയുടെ ഉദയവുമുണ്ടാകും. ശനിയുടെ അസ്തമയം ചില രാശിക്കാർക്ക് പല വിധത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. ആ രാശികൾ ഏതൊക്കെയെന്ന് നോക്കാം...

 

1 /4

മേടം: മേടം രാശിക്കാരുടെ തൊഴിലിലും വിദ്യാഭ്യാസത്തിലും ശനിയുടെ അസ്തമയത്തിന് വ്യക്തമായ സ്വാധീനം ഉണ്ടാകും. ഈ കാലയളവിൽ നിങ്ങൾക്ക് നിരവധി പ്രശ്നങ്ങൾ നേരിടേണ്ടിവരും. വളരെ ശ്രദ്ധിച്ച് മാത്രം പണം നിക്ഷേപിക്കുക.     

2 /4

ഇടവം: ഇടവം രാശിക്കാരുടെ ജീവിതത്തിൽ പ്രശ്‌നങ്ങൾ വർധിക്കും. സാമ്പത്തിക പ്രശ്നങ്ങൾ നേരിടേണ്ടിവരും. ശനിയുടെ അസ്തമയം മാതാപിതാക്കളുടെ ആരോഗ്യത്തെ ബാധിക്കും.     

3 /4

മിഥുനം: ഈ രാശിക്കാർക്ക് ഇത് മോശം സമയമാണ്. അസുഖങ്ങളുണ്ടെങ്കിൽ അതിനെ അവഗണിക്കരുത്.    

4 /4

തുലാം: തുലാം രാശിക്കാർക്ക് പ്രയാസകരമായ സമയമാണിത്. കുട്ടികൾക്ക് ബുദ്ധിമുട്ടുള്ള സമയമാണ്. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. ടെൻഷനും നെഗറ്റീവ് എനർജിയും കൂടുന്നു.   (Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola