D 148 Movie: ദിലീപിന്റെ 'D 148' ന് തുടക്കമായി; പൂജ ചിത്രങ്ങൾ കാണാം

ദിലീപ് നായകനാകുന്ന പുതിയ ചിത്രത്തിന് തുടക്കമായി. ചിത്രത്തിന്റെ ലോഞ്ച് ഇവെൻ്റും സ്വിച്ചോൺ കർമ്മവും കൊച്ചിയിൽ നടന്നു. സംവിധായകൻ ജോഷിയാണ് ഭദ്രദീപം തെളിയിച്ചത്. തമിഴ് നടൻ ജീവ സ്വിച്ചോൺ നിർവഹിച്ചു. നിർമാതാവ് റാഫി മതിര ഫസ്റ്റ് ക്ലാപ്പടിച്ചു. ദിലീപ്, നീത പിളള, പ്രണിത സുഭാഷ്, എന്നിവരും ചിത്രത്തിലെ മറ്റ് താരങ്ങളും അണിയറ പ്രവർത്തക‍രും ചടങ്ങിൽ പങ്കെടുത്തു.

 

1 /8

2 /8

3 /8

4 /8

5 /8

6 /8

7 /8

8 /8

You May Like

Sponsored by Taboola