Raja Yogas: ദീപാവലിക്ക് ശേഷമുള്ള അപൂർവ യോ​ഗം; മൂന്ന് രാശികൾക്ക് ഭാ​ഗ്യം

ഏകദേശം 2000 വർഷങ്ങൾക്ക് ശേഷം മാളവ്യ, ശശ, ഗജകേസരി, ഹർഷ, വിമല എന്നീ രാജയോഗങ്ങൾ ഒരേസമയം രൂപപ്പെടുന്നു. ദീപാവലിക്ക് ശേഷം രൂപപ്പെടുന്ന ഈ അപൂർവ യോ​ഗങ്ങൾ മൂന്ന് രാശിക്കാരുടെ ജീവിതത്തിൽ വലിയ ഭാ​ഗ്യങ്ങൾ കൊണ്ടുവരും. 

 

1 /3

കുംഭം: ഈ രാജയോഗങ്ങൾ കുംഭം രാശിക്കാർക്ക് പല ഗുണങ്ങളും നൽകും. വ്യവസായത്തിലും ബിസിനസിലും മികച്ച വിജയം ലഭിക്കും. സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും.  

2 /3

ചിങ്ങം: ചിങ്ങം രാശിക്കാർക്കും ഈ രാജയോഗങ്ങൾ ഭാഗ്യം കൊണ്ടുവരും. കുടിശ്ശികയുള്ള പണം കൈകളിലെത്തും. സന്താനങ്ങളിൽ നിന്ന് നല്ല വാർത്തകൾ വരും. ഓഹരി വ്യാപാരികൾക്ക് അനുകൂല സമയമാണ്.  

3 /3

തുലാം: തുലാം രാശിക്കാർക്ക് ഭാഗ്യം കൊണ്ടുവരും. ബിസിനസിൽ നല്ല ലാഭം ലഭിക്കും. സാമ്പത്തികമായി ശക്തരാകും. പണമൊഴുക്ക് വർധിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)

You May Like

Sponsored by Taboola