Flipkart Big Billion Day sale : ഫ്ലിപ്പ്കാർട്ടിൽ മികച്ച ഓഫറുകളിൽ കിടിലൻ ഫോണുകൾ

1 /4

Poco X3 Pro ഫോണുകൾ വൻ വിലക്കിഴിവിലാണ് ഇപ്പോൾ ഫ്‌ളിപ്പ്ക്കാർട്ടിൽ ലഭിക്കുന്നത്. ഇപ്പോൾ ഈ ഫോണുകൾ 15,499 രൂപയ്ക്ക് ലഭിക്കും. കൂടാതെ ഐ സിഐസിഐ, ആക്സിസ് ബാങ്കുകളുടെ കാർഡുകൾക്ക് ഡിസ്‌കൗണ്ടും നൽകുന്നുണ്ട്

2 /4

Samsung Galaxy F42 ഫോണുകൾക്ക് വാൻ വിലക്കുറവാണ് ഇപ്പോൾ ലഭിക്കുന്നത്. ഫോണുകൾ ഇപ്പോൾ  16,499 രൂപയ്ക്ക് ലഭിക്കും.

3 /4

IPhone SE ഫ്നുകൾ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ 28,501 രൂപയ്ക്ക് ലഭിക്കും. കൂടാതെ  iPhone 12, iPhone 12 mini എന്നീ ഫോണുകൾക്ക് മികച്ച ഓഫറുകളാണ് ഇപ്പോൾ ലഭിക്കുന്നത് 

4 /4

Moto G60 ഫോണുകൾ ഇപ്പോൾ 14499 രൂപയ്ക്ക് ലഭിക്കും. 20000 രൂപ വിലയിൽ ഇന്ത്യയിലെത്തിയ ഫോണാണ് Moto G60.

You May Like

Sponsored by Taboola