Gauhar Khan: സ്റ്റൈലിഷ് ഔട്ട്‌ഫിറ്റില്‍ അപ്സരയെ പോലെ ഗോഹര്‍ ഖാന്‍!! ചിത്രങ്ങള്‍ വൈറല്‍

Gauhar Khan Latest Photos:  ബോളിവുഡിലെ വിസ്മയിപ്പിക്കുന്ന താരമാണ് ഗോഹര്‍ ഖാന്‍. നൃത്തം, അഭിനയം, ഹോസ്റ്റിംഗ് എന്നിവയ്ക്കൊപ്പം ആരാധകരുടെ ഹൃദയം കീഴടക്കുക എന്ന കാര്യത്തിലും ഗോഹര്‍ മുന്നിലാണ്. 

Gauhar Khan Latest Photos: ബോളിവുഡിലെ വിസ്മയിപ്പിക്കുന്ന താരമാണ് ഗോഹര്‍ ഖാന്‍. നൃത്തം, അഭിനയം, ഹോസ്റ്റിംഗ് എന്നിവയ്ക്കൊപ്പം ആരാധകരുടെ ഹൃദയം കീഴടക്കുക എന്ന കാര്യത്തിലും ഗോഹര്‍ മുന്നിലാണ്. 

1 /5

വ്യത്യസ്‌ത പ്രോജക്‌ടുകളിൽ ആരാധകരെ വിസ്മയിപ്പിക്കുന്ന ഗോഹര്‍ എല്ലാ കാര്യങ്ങളിലും താൻ മികച്ചവള്‍ തന്നെ എന്ന് തെളിയിച്ചു. ഇതോടൊപ്പം ഫാഷന്‍റെ കാര്യത്തിലും ഗോഹറിന് തുല്യം ആരുമില്ല. 

2 /5

അടുത്തിടെ താരം തന്‍റെ വിസ്മയിപ്പിക്കുന്ന ചിത്രങ്ങളുമായി വീണ്ടുമെത്തി. സ്റ്റൈലിഷ് ഔട്ട്‌ഫിറ്റില്‍ അപ്സരയെ പോലെയാണ് താരം കാണപ്പെട്ടത്.  

3 /5

ഗോഹര്‍ ഒരു ഫാഷൻ റാണി കൂടിയാണ്. ട്രഡിഷണല്‍ അല്ലെങ്കില്‍ വേസ്റ്റേണ്‍, എല്ലാത്തരം വസ്ത്രങ്ങൾക്കും ജീവൻ പകരാൻ ഗോഹറിന് അറിയാം. 

4 /5

ഗോഹര്‍ ഖാന്‍ പങ്കുവച്ച ഫോട്ടോകളും ഏറെ വ്യത്യസ്തമാണ്. ചുവന്ന നിറമുള്ള പാവാട ഒപ്പം എംബ്രോയ്ഡറി ചെയ്ത ബ്ലൗസാണ് താരം ധരിച്ചിരിക്കുന്നത്. ഈ സ്റ്റൈലിഷ് ഡ്രസ് ഒരു ഗൗൺ പോലെ കാണപ്പെടുന്നു 

5 /5

ലളിതവും എന്നാല്‍ ക്ലാസി ലുക്കിലാണ് താരം കാണപ്പെട്ടത്. ഇതിനൊപ്പം ലൈറ്റ് മേക്കപ്പ്, ചേരുന്ന ലിപ്സ്റ്റിക്,  ബൺ ഹെയര്‍ സ്റ്റൈല്‍, താരത്തിന്‍റെ ലുക്ക് കൂടുതല്‍  അത്ഭുതകരമാക്കി. 

You May Like

Sponsored by Taboola