Himachal Snow Fall, മഞ്ഞ് പുതച്ച് ​ഹിമാചൽ ചിത്രങ്ങൾ കാണാം

മഞ്ഞിൽ കുളിച്ചു നിൽക്കുന്ന ​ഹിമാചലിന്റെ ചിത്രങ്ങളാണ് കഴിഞ്ഞ ​ദിവസം വാർത്താ ഏജൻസിയായ എ.എൻ.ഐ പുറത്തു വിട്ടത്. 

  • Feb 03, 2021, 19:27 PM IST

മഞ്ഞിൽ കുളിച്ചു നിൽക്കുന്ന ​ഹിമാചലിന്റെ ചിത്രങ്ങളാണ് കഴിഞ്ഞ ​ദിവസം വാർത്താ ഏജൻസിയായ എ.എൻ.ഐ പുറത്തു വിട്ടത്. ഹിമാചലിലെ കുളു ജില്ലയിലുള്ള ​ഗ്രാമത്തിന്റെ ചിത്രങ്ങളാണ് ഇതിലുള്ളത്. പടിഞ്ഞാറൻ ഹിമാലയൻ താഴ്‌വരയിൽ വ്യാപിച്ചുകിടക്കുന്ന ഈ ചെറു സംസ്ഥാനം നിരവധി കൊടുമുടികൾ നിറഞ്ഞതും ഒട്ടേറെ നദികളുടെ ഉത്ഭവ സ്ഥാനവും കൂടിയാണ്‌. ഷിംല, കുളു, മനാലി എന്നിവ ഹിമാചൽ പ്രദേശിലെ പ്രസിദ്ധമായ വിനോദ സഞ്ചാരകേന്ദ്രങ്ങളാണ്.
 

1 /4

2 /4

3 /4

4 /4

You May Like

Sponsored by Taboola