Stylish ലുക്കിൽ അതിസുന്ദരിയായി Hina Khan; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ഇൻസ്റ്റാഗ്രാമിൽ നടിക്ക് 11.8 മില്യൺ ഫോള്ളോവേഴ്‌സാണുള്ളത്.  

തന്റെ ഉജ്ജ്വലമായ അഭിനയശേഷി കൊണ്ടും, ഫാഷൻ മികവുകൾ കൊണ്ടും അഭിനയരംഗത്ത് തന്റേതായ കൈയൊപ്പ് പതിപ്പിച്ച നടിയാണ് ഹിന ഖാൻ. ഏത് വേഷത്തിലും തനിക്ക് തിളങ്ങാൻ കഴിയുമെന്ന് ഹിന ഖാൻ പലപ്പോഴായി തെളിയിച്ചിട്ടുണ്ട്. ഹിന ഖാന്റെ പുതിയ ഫാഷൻ വസ്ത്രങ്ങൾക്കായി കാത്തിരിക്കുന്ന ആരാധകരും കുറവല്ല. ഇൻസ്റ്റാഗ്രാമിൽ നടിക്ക് 11.8 മില്യൺ ഫോള്ളോവേഴ്‌സാണുള്ളത്.  ഹിന ഖാന്റെ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച ചില ചിത്രങ്ങൾ കാണാം. 

1 /4

2 /4

3 /4

4 /4

You May Like

Sponsored by Taboola