പരിസ്ഥിതി ദിനത്തിൽ സൈന്യത്തിൻറെ പ്രവർത്തനങ്ങൾ കാണാം

വിവിധ മഴക്കുളങ്ങൾ, മണ്ണൊലിപ്പ് തടയാനുള്ള ചെടികൾ എന്നിവയും സൈന്യത്തിൻറെ നേതൃത്വത്തിൽ വെച്ചു പിടിപ്പിക്കുന്നുണ്ട്.

രാജ്യത്തിനെയും പ്രകൃതിയെയും ഒരു പോലെ സംരക്ഷിക്കാൻ സൈന്യത്തിനാവുമെന്ന് പലതവണ അവർ തെളിയിച്ചതാണ്. രാജ്യമാകെ വിവിധയിടങ്ങളിൽ ആയിരക്കണക്കിന് വൃക്ഷത്തൈകളാണ് ആർമി നട്ടത്.  ഇവയുടെ എല്ലാം പരിപാലനവും സൈന്യം തന്നെയാണ്. വിവിധ മഴക്കുളങ്ങൾ, മണ്ണൊലിപ്പ് തടയാനുള്ള ചെടികൾ എന്നിവയും സൈന്യത്തിൻറെ നേതൃത്വത്തിൽ വെച്ചു പിടിപ്പിക്കുന്നുണ്ട്.

1 /4

2 /4

3 /4

4 /4

You May Like

Sponsored by Taboola