Jupiter Transit: ഇടവം രാശിയിലെ വ്യാഴ സംക്രമണം ഇവരെ സമ്പന്നരാക്കും; കരിയറിലും ഉയർച്ചയുണ്ടാകും

​ഗ്രഹങ്ങൾ ഒരു നിശ്ചിത ഇടവേളയിൽ രാശിമാറുന്നു. നിലവിൽ ഇടവം രാശിയിൽ സ‍ഞ്ചരിക്കുന്ന വ്യാഴം ചിങ്ങം ഉൾപ്പെടെയുള്ള രാശികൾക്ക് വലിയ നേട്ടങ്ങൾ സമ്മാനിക്കും. 

 

നിലവിൽ വ്യാഴം ഇടവം രാശിയിലാണ് സഞ്ചരിക്കുന്നത്. അടുത്ത വർഷം വ്യാഴം ബുധന്റെ രാശിയിലേക്ക് പ്രവേശിക്കും. 

 

1 /5

ഇടവം രാശിയിലുള്ള വ്യാഴത്തിന്റെ സംക്രമണം ചില രാശിക്കാർക്ക് ശുഭകരവും മറ്റുള്ളവർക്ക് അശുഭവുമാണ്. വരുന്ന 300 ദിവസത്തിനുള്ളിൽ ചില രാശിക്കാർക്ക് നല്ല വാർത്തകൾ ലഭിക്കും. ഏതൊക്കെ രാശിക്കാർക്കാണ് ഭാഗ്യം ലഭിക്കാൻ പോകുന്നതെന്ന് നോക്കാം...  

2 /5

ചിങ്ങം: ചിങ്ങം രാശിക്കാർക്ക്, ഇടവം രാശിയിലെ വ്യാഴത്തിന്റെ സംക്രമണം വളരെ ഗുണം ചെയ്യും. ബിസിനസ്സ് മേഖലയിൽ നിങ്ങൾക്ക് വിദേശ ഡീലുകൾ ലഭിക്കും. ജീവിത പങ്കാളിയുമായി തുടരുന്ന പ്രശ്നങ്ങൾ ക്രമേണ അവസാനിക്കും. സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും. കുടുംബത്തിൽ സന്തോഷമുണ്ടാകും.  

3 /5

കന്നി: കന്നി രാശിക്കാർക്ക് വ്യാഴ സംക്രമണം ഗുണം ചെയ്യും. മുടങ്ങിക്കിടന്ന ജോലി പൂർത്തിയാക്കാൻ സാധിക്കും. കരിയറിൽ സ്ഥാനക്കയറ്റം ലഭിക്കും. സമൃദ്ധിയുണ്ടാകും. ജോലിയുമായി ബന്ധപ്പെട്ട് വിദേശയാത്രയ്ക്ക് സാധ്യതയുണ്ട്.   

4 /5

ഇടവം: ഇടവം രാശിക്കാർക്ക് ഈ സംക്രമണം ഏറെ പ്രയോജനകരമാണ്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ചെലവുകളും വർദ്ധിച്ചേക്കാം. അതിനാൽ നിങ്ങളുടെ ബജറ്റിനെ കുറിച്ച് എപ്പോഴും ചിന്തയുണ്ടാകണം. പുതിയ ജോലിയുടെ ആരംഭിക്കാൻ ശുഭകരമായ സമയമാണ്. ദാമ്പത്യ ജീവിതവും സന്തോഷകരമായിരിക്കും.  

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)  

You May Like

Sponsored by Taboola