Keerthy Suresh : തിരുക്കുറുങ്കുടിയിലെ പുരാതന ക്ഷേത്രം സന്ദർശിച്ച് കീർത്തി സുരേഷ്; ചിത്രങ്ങൾ കാണാം

1 /4

തിരുനെൽവേലിക്ക് അടുത്തുള്ള തിരുക്കുറുങ്കുടിയിലെ  എട്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച ക്ഷേത്രങ്ങൾ സന്ദർശിച്ച ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് പ്രിയ താരം കീർത്തി സുരേഷ്.

2 /4

അതിനോടൊപ്പം കുടുംബവീട്ടിലെയും ചിത്രങ്ങൾ താരം പങ്കുവെച്ചിട്ടുണ്ട്

3 /4

സിനിമയിൽ ബാലതാരമായി അഭിനയിച്ച് തുടങ്ങിയ താരമാണ് കീർത്തി. പിന്നീട് അഭിനയരംഗത്ത് നിന്ന് വിട്ട് നിന്ന താരം  നായികയായി തിരിച്ചെത്തുകയായിരുന്നു. 

4 /4

തെന്നിന്ത്യയിൽ ഒട്ടാകെ നിരവധി ആരാധകർ താരത്തിനുണ്ട്.

You May Like

Sponsored by Taboola