Liger Movie | വിജയ് ദേവർകോണ്ടയുടെ ലൈഗറിൽ ബോക്സിങ് ഇതിഹാസം മൈക്ക് ടൈസണും, കാണാം ചിത്രങ്ങൾ

1 /5

ചിത്രത്തിന്റെ നിർമാതാക്കൾ ധർമ പ്രൊഡക്ഷൻസാണ് ചിത്രങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്.

2 /5

നിരവധി ഹോളിവുഡ് (Hollywood) ചിത്രങ്ങളിൽ മൈക്ക് ടൈസൺ മുഖം കാണിച്ചിട്ടുണ്ടെങ്കിലും ഇന്ത്യൻ സിനിമയിൽ (Indian Ciinema) ഇത് ആദ്യമായാണ് റിങ്ങിലെ രാജാവ് വേഷമിടുന്നത്.

3 /5

കേമിയോ റോളിലാണ് മൈക്ക് ടൈസൺ ചിത്രത്തിൽ എത്തുന്നത്.

4 /5

പുരി ജ​ഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രം സ്പോർട്സ് ആക്ഷൻ ത്രില്ലറാണ്. പുരി ജഗന്നാഥും വിജയ് ദേവരകൊണ്ടയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ലി​ഗർ. ചിത്രത്തിൽ മിക്സഡ് മാർഷ്യൽ ആർട്സ് താരമായാണ് വിജയ് ദേവരകൊണ്ട വേഷമിടുന്നത്. 

5 /5

You May Like

Sponsored by Taboola