Lpg Chottu Sylinder in Kerala: അഞ്ച് കിലോ ഗ്യാസ് സിലിണ്ടറുകൾ ഇനി കിട്ടും, ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കാം

1 /4

സംസ്ഥാനത്തെ സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ ഇനി ഐ.ഒ.സിയുടെ (Indian Oil Corporation) അഞ്ച് കിലോ  സിലിണ്ടർ ‘ഛോട്ടു’ ലഭിക്കും

2 /4

കൊച്ചി ഡിപ്പോയുടെ കിഴിലെ ഗാന്ധിനഗർ ഹൈപ്പർ മാർക്കറ്റ്, പനമ്പിള്ളി നഗർ സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽ വിൽപന തുടങ്ങിയതായി സിഎംഡി അറിയിച്ചു. 

3 /4

ഒാരോ സൂപ്പർ മാർക്കറ്റുകളിലേക്കും സമീപത്തുള്ള എൽ പി ജി ഔട്ട്ലെറ്റുകളിൽ നിന്ന് എത്തിക്കുന്ന സിലിണ്ടറുകൾ അതത് ഡിപ്പോകളിൽ റെസീപ്പ്റ്റ് ചെയ്ത് ഔട്ട്ലെറ്റുകളിലേക്ക് ബില്ലു ചെയ്തു കൊടുക്കുന്ന രീതിയാണ്

4 /4

ക്ലെയിംസ് അതത് താലൂക്ക് ഡിപ്പോകൾ വഴി ബന്ധപ്പെട്ട ഏജൻസികൾക്ക് നൽകും.  

You May Like

Sponsored by Taboola