Mamtha Mohandas: 'എനിക്ക് നിറം നഷ്ടപ്പെടുന്നു'... തന്റെ രോ​ഗാവസ്ഥ വെളിപ്പെടുത്തി മംമ്ത

തന്റെ രോ​ഗാവസ്ഥ വെളിപ്പെടുത്തി മംമ്ത മോഹൻദാസ്. ഓട്ടോ ഇമ്മ്യൂൺ ഡിസീസ് ആയ വിറ്റിലി​ഗോ അഥവാ വെള്ളപ്പാണ്ട് തന്നെ ബാധിച്ചിരിക്കുന്നുവെന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. അര്‍ബുദത്തില്‍ നിന്നും ജീവിതത്തിലേയ്ക്ക് തിരിച്ചുവന്ന നടിയാണ് മംമ്ത. ഇപ്പോൾ പുതിയ രോ​ഗാവസ്ഥയെ നേരിടുകയാണ് താരം. ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. 

1 /7

2 /7

3 /7

4 /7

5 /7

6 /7

7 /7

You May Like

Sponsored by Taboola