Miya George: ബനാറസി സാരിയിൽ അണിഞ്ഞൊരുങ്ങി മിയ; ചിത്രങ്ങൾ കാണാം

മിനിസ്‌ക്രീൻ രംഗത്ത് നിന്നും ബിഗ് സ്‌ക്രീനിലേക്ക് ചുവടുവെച്ച പ്രേക്ഷകരുടെ പ്രിയ താരമാണ് മിയ ജോർജ്. 

Miya George latest photos: സിനിമയിൽ ചെറിയ കഥാപാത്രങ്ങളിൽ നിന്നും തുടങ്ങി മലയാളത്തിലെ മുൻനിര നായകന്മാർക്കൊപ്പമെല്ലാം തിളങ്ങാൻ മിയക്ക് സാധിച്ചു.

1 /5

മലയാളത്തിന് പുറമെ തമിഴിലും മിയ തന്റെ സാന്നിദ്യം അറിയിച്ചിരുന്നു. 

2 /5

അനാർക്കലി എന്ന ചിത്രത്തിലെ ഷെറിൻ എന്ന കഥാപാത്രത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കുവാനും താരത്തിന് കഴിഞ്ഞു. 

3 /5

സിനിമയിൽ തിളങ്ങി നിൽക്കവെയാണ് താരം വിവാഹിതയായത്. കോവിഡ് ലോക്ക്ഡൗൺ കാലത്ത് വ്യവസായിയായ അശ്വിൻ ഫിലിപ്പുമായി മിയയുടെ വിവാഹം കഴിഞ്ഞു.

4 /5

തുടർന്ന് മിയയുടെ ജീവിതത്തിലേയ്ക്ക് ഒരു കുഞ്ഞ് രാജകുമാരനും എത്തി. ലൂക്ക എന്നാണ് താരം കുഞ്ഞിന് പേരിട്ടത്. 

5 /5

ഗർഭകാലം മാധ്യമങ്ങളിൽ നിന്നും ഒളിച്ചുവെച്ച താരം കൂടിയാണ് മിയ. അതുകൊണ്ട് തന്നെ താരം അമ്മയായ വിവരം ഞെട്ടലോടെയാണ് താരത്തിന്റെ ആരാധകർ കേട്ടതും.

You May Like

Sponsored by Taboola