ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ നിശ്ചയത്തിൽ ലാലേട്ടനും, ചിത്രങ്ങൾ കാണാം..

ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹനിശ്ചയം കഴിഞ്ഞു.  അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ കോവിഡ് നിയമങ്ങള്‍ പാലിച്ചാണ് ചടങ്ങ് നടത്തിയത്.  ചടങ്ങിൽ ലാലേട്ടന്റെ സാനിദ്ധ്യം ഏറെ ശ്രദ്ധേയമായിരുന്നു.  

ആന്റണി പെരുമ്പാവൂരിന്റെയും ശാന്തിയുടെയും മകള്‍ ഡോ: അനിഷയെ വിവാഹം ചെയ്യുന്നത് പെരുമ്പാവൂര്‍ ചക്കിയത്ത് ഡോ. വിന്‍സന്റിന്റെയും സിന്ധുവിന്റെയും മകന്‍ ഡോ.എമില്‍ വിന്‍സന്റാണ്. ഡിസംബറിലാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരിക്കുന്നത്.

1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola